¡Sorpréndeme!

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി | Oneindia Malayalam

2017-08-04 8 Dailymotion

CPM state secretary Kodiyeri Balakrishnan criticises Governor P Sathasivam.

തിരുവനന്തപുരം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രിയെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. സംസ്ഥാന ഭരണത്തില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല.